ഞീഴൂർ: തടത്തിൽ കെ.എം. ജോസഫ് (71- ജോസ് കുഞ്ഞ്) നിര്യാതനായി. ഭാര്യ: പരിപ്പ് കളപ്പുരയിൽ കുടുംബാംഗം എൽസമ്മ. മക്കൾ: മാത്യു ജോസഫ് (ആസ്ട്രേലിയ), ജോ ജോസഫ് (ആസ്ട്രേലിയ), പിങ്കി, മീര. മരുമക്കൾ: ആൻ, റീതു, ജോജി, സിറിയക്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ഞീഴൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.