കൈപ്പുഴ: ഒാട്ടപ്പള്ളിൽ ഒ.ടി. ജോസഫിെൻറ ഭാര്യ അച്ചാമ്മ ജോസഫ് (82) ബംഗളൂരുവിൽ നിര്യാതയായി. കൈപ്പുഴ ആട്ടുകാരൻ ചാമക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് (ടോമി, പ്രീമ -ആസ്ട്രേലിയ), ലൂക്കോസ് (ജിജു), ഷൈനി (ആസ്ട്രേലിയ), സിറിയക് (ജ്യോതിസ്), ഷൈൻ (ബംഗളൂരു). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് എച്ച്.എസ്.ആർ ലേഒൗട്ട് സെമിത്തേരിയിൽ.