എരൂർ സൗത്ത്: വെള്ളാങ്ങിൽ വീട്ടിൽ പരേതനായ മുട്ടത്തിൽ ശങ്കരൻ നായരുടെ ഭാര്യ കമലമ്മ (91) നിര്യാതയായി. മക്കൾ: വി.എസ്. കലാദേവി (തൃപ്പൂണിത്തുറ നഗരസഭ മുൻ കൗൺസിലർ), വി.എസ്. വിജയലക്ഷ്മി, സജീവൻ, പരേതനായ രാജൻ. മരുമക്കൾ: പരേതരായ വേലായുധൻ, സന്തോഷ്, ശാന്ത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.