മണ്ണഞ്ചേരി: പഞ്ചായത്ത് 22ാം വാർഡ് ആകാശ് ഭവനിൽ കുട്ടപ്പെൻറ മകൻ ആകാശ് (15) നിര്യാതനായി. മുഹമ്മ മദർ തെരേസ ഹൈസ്കൂൾ 10ാം ക്ലാസ് വിദ്യാർഥിയായിരുന്നു. സിന്ധുവാണ് മാതാവ്. സഹോദരി: അപർണ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.