കായംകുളം: പെരുങ്ങാല കരിമുട്ടം ശിവം വീട്ടിൽ ഗോപിനാഥ കുറുപ്പ് (74) നിര്യാതനായി. ഭാര്യ: സുലോചനയമ്മ. മക്കൾ: ശിവപ്രസാദ് (കെ.എസ്.ആർ.ടി.സി, മാവേലിക്കര), മായലക്ഷ്മി (സ്റ്റാഫ് നഴ്സ്, ഗവ. ആശുപത്രി, ഹരിപ്പാട്). മരുമക്കൾ: അജിത്കുമാർ (മസ്കത്ത്), ശശികല (ജി.എസ്.ടി പ്രാക്ടീഷണർ). സംസ്കാരം പിന്നീട്.