ആറാട്ടുപുഴ: റിട്ട. അധ്യാപകനും കോൺഗ്രസിെൻറ ആറാട്ടുപുഴയിലെ മുതിർന്ന പ്രവർത്തകനുമായ പടന്നപ്പറമ്പിൽ പ്രഭാകരൻ (82) നിര്യാതനായി. ഭാര്യ: സുഗത. മക്കൾ: ജയ്ജിമോൾ, ജയ്മോൻ, ജയ്സൺ. മരുമക്കൾ: അജിത്ത്, ഗീത, ഗായത്രി.