ചേര്‍ത്തല: പട്ടണക്കാട് ആനക്കോട്ടില്‍ മാത്താവീട്ടില് കാശിനാഥപ്പണിക്കര് (73) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ: ജയലക്ഷ്മി മേനോന് (തൃശൂര്‍). മക്കള്‍: വാസുദേവന്‍, ശിവശങ്കരന്, അരവിന്ദാക്ഷന് (മൂവരും യു.എസ്.എ). സഹോദരങ്ങള്‍: ജയശ്രീ, ശോഭ, പരേതയായ സായികുമാരി.