വഴിത്തല: ആണ്ടൂര്‍ പരേതരായ ഗോപാലൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മകൾ ശാന്തകുമാരിയമ്മ (76) നിര്യാതയായി. വഴിത്തല സർവിസ് സഹകരണ സംഘം മുൻ സെക്രട്ടറിയും ഇപ്പോൾ സനാതന ധർമപരിപാലന സമിതിയുടെ വഴിത്തല യൂനിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. മക്കൾ: പ്രദീപ്, പ്രവീൺ. മരുമക്കൾ: സന്ധ്യ, പ്രിയ.