കൂത്താട്ടുകുളം: ആനിയ്ക്കൽ ജനാർദനൻ (കണ്ണൻ- 78) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സിന്ധു, രശ്മി, കാർത്തിക്. മരുമക്കൾ: ശശി, ഡോ. വി.എസ്. സുരാജ് (അസി. സർജൻ കൂത്താട്ടുകുളം ഗവ. ആശുപത്രി). സംസ്കാരം തിങ്കളാഴ്ച 10.30ന് വീട്ടുവളപ്പിൽ.