മുതലമട: ആട്ടയാമ്പതിയിൽ പരേതനായ ഷാഹുൽ ഹമീദിെൻറ ഭാര്യ ഷറീഫ (83) നിര്യാതയായി. മക്കൾ: കദീജ, ഹബീബുള്ള, അമാനുള്ള ( ഐ.എൻ.ടി.യു.സി മുതലമട മണ്ഡലം പ്രസിഡൻറ്) അജിം സുൽത്താൻ. മരുമക്കൾ: ഫാത്തിമബീവി, ഷാജിത, ഹംസുള്ള, പരേതനായ ഉമ്മർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് ആട്ടയാമ്പതി ഖബർസ്ഥാനിൽ.