ശ്രീകൃഷ്ണപുരം: കരിമ്പുഴ മോതിരപ്പീടിക പരേതനായ അസൈനാരുടെ ഭാര്യ നബിസുമ്മ (74) നിര്യാതയായി. മക്കൾ: അബൂബക്കർ, മുഹമ്മദാലി, ബഷീർ, ഇബ്രാഹിം, യൂസഫ്, സൗദത്ത്, സിഫാനത്ത്, പരേതനായ സുലൈമാൻ. മരുമക്കൾ: ഷഹർബാൻ, ഫൗസിയ, ഷിനു, ജസി, ഷൗക്കത്ത്, പരേതനായ സിദ്ദിഖ്.