പട്ടാമ്പി: ആമയൂർ പരേതനായ മേലെപ്പുറത്ത് ഗോവിന്ദ മേനോെൻറ മകൻ നെടുമ്പ്രക്കാട്ട് കുന്നത്ത് പ്രഭാകര മേനോൻ (83) നിര്യാതനായി. മാതാവ്: നെടുമ്പ്രക്കാട്ട് കുന്നത്ത് പാറുഅമ്മ. അവിവാഹിതനാണ്.