ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം എറക്കാട്ടിൽ പരേതനായ കൃഷ്ണൻകുട്ടി ഗുപ്തെൻറ ഭാര്യ കുഞ്ഞിലക്ഷ്മി അമ്മാൾ (81) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, രാജഗോപാൽ, ശോഭന, മുരളീധരൻ, ശ്രീജ. മരുമക്കൾ: മണി, വിജയൻ, മംഗള, മുരളീധരൻ, രവീന്ദ്രൻ.