കൂത്താട്ടുകുളം: ഇലഞ്ഞി മുത്തോലപുരം മരുതാനിയിൽ (വെള്ളാനി) തങ്കപ്പൻ (58) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ബിനു, മനോജ്, ബീന. സംസ്കാരം തിങ്കളാഴ്ച 10.30ന് വീട്ടുവളപ്പിൽ.