മൂവാറ്റുപുഴ: മീങ്കുന്നം വെള്ളിലംതടത്തില് (കൂറ്റപിള്ളില്) വി.പി. ജോസഫ് (88) നിര്യാതനായി. ഭാര്യ: കരിമണ്ണൂര്‍ വടക്കേക്കര കുടുംബാംഗം റോസ. മക്കള്‍: ഷേര്‍ളി, ജയ്സണ്‍, ബിനോയി (സ്റ്റാര്‍ ഹെല്‍ത്ത്), പരേതനായ ബേബി. മരുമക്കള്‍: ജോളി കോട്ടകുടി കുത്തുകുഴി, ഷീജ പാണ്ടാംബേരിയില് ഓണക്കുളം (കേരള ബാങ്ക് കരിമണ്ണൂര്‍), സുമ വടക്കേക്കൂറ്റ് കാക്കൂര്‍ (ഡെൻറ് കെയര്‍, മൂവാറ്റുപുഴ). പരേതന് ഫ്ലവര്‍ സ്റ്റുഡിയോ ഉടുമ്പന്നൂര്‍, മീങ്കുന്നം സ്ഥാപനങ്ങളുടെ സ്ഥാപകനാണ്.