പറവൂർ: പെരുമ്പടന്ന വാടാനപ്പള്ളിപറമ്പ് പരേതനായ രാജപ്പൻ ചെട്ടിയാരുടെ ഭാര്യ ഓമനമ്മാൾ (75) നിര്യാതയായി. മക്കൾ: വിനോദൻ, അനിൽ, ബിന്ദു സന്തോഷ്, ധനേഷ്. മരുമക്കൾ: അനീഷ, വിജി, സന്തോഷ് കുമാർ, രാജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.