വടക്കഞ്ചേരി: മഞ്ഞപ്ര കുന്നിശ്ശേരിപറമ്പ് പരേതനായ വീരെൻറ ഭാര്യ കുഞ്ഞുലക്ഷ്മി (99) നിര്യാതയായി. മക്കൾ: കാർത്യായനി, അംബുജാക്ഷി, കമലം, യശോദ, പരേതനായ ശങ്കരൻ. മരുമക്കൾ: പ്രേമ, പരമേശ്വരൻ, രവീന്ദ്രൻ, കുഞ്ചു, പരേതനായ കുട്ടപ്പൻ.