കൊച്ചി: നാവികസേന ഉദ്യോഗസ്ഥനായിരുന്ന രവിപുരം ആലപ്പാട്ട് കൗസ്തുഭം വീട്ടിൽ എ.ജി ബാലൻ(ഗോപി-74) നിര്യാതനായി. കൊച്ചിൻ പോർട്ടിൽ ഇലക്ട്രിക്കൽ എൻജിനീയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: അംബികദേവി. മക്കൾ: ശാലിനി, സുധീർ. മരുമക്കൾ: ദിലീപ്, ശിഖ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ..