ചങ്ങനാശ്ശേരി: മൂപ്പരുവീട് (ഐത്രിശി കുടുംബം) പരേതനായ അബ്ദുല്ഖാദറിെൻറ ഭാര്യ പരീതമ്മ (94) നിര്യാതയായി. മക്കള്‍: പരേതയായ നൂര്ജഹാന്, ഐഷ, ജമീല, ഷോരീഫ്, നാസര്‍, ഷാജി. മരുമക്കള്‍: അബ്ദുല്‍ അസീസ്, കെ.എ. ലത്തീഫ്, അബ്ദുല്‍ റഹിമാന്‍, ജമീല, സെലീന, ഷാഹിദ.