കോഴിക്കോട്: വെളുത്തൂർ സുബ്രഹ്മണ്യെൻറ ഭാര്യ പുലോമജ (60) നിര്യാതയായി. മക്കൾ: ജനീഷ്, സുജീഷ്. സഹോദരങ്ങൾ: പശുപാലൻ, മാലതി, സുനീതി, സുഷമ, മിനി.