വില്യാപ്പള്ളി: പൊന്മേരി എല്‍.പി സ്കൂളിനു സമീപത്തെ കണ്ണാക്കില്‍ സവിത (49) നിര്യാതയായി. ഭര്‍ത്താവ്: വിജയന് (കേരള പ്രവാസി സംഘം, പൊന്മേരി മേഖല കമ്മിറ്റി). പിതാവ്: ചാത്തു. മാതാവ്: കമല. മക്കള്‍: വിന്സീത്, ജിന്സീത്, വിബിത. മരുമക്കള്‍: സുരേഷ്, ഭവിന. സഹോദരങ്ങള്‍: അജിത, ശ്രീലത (ആയഞ്ചേരി പഞ്ചായത്ത് അംഗം), ശ്രീജിത്ത്.