ബാലുശ്ശേരി: പനങ്ങാട് നോർത്തിൽ പരേതനായ കുഞ്ഞിക്കണ്ണെൻറ ഭാര്യ അടുങ്കുടി വീട്ടിൽ പെണ്ണുക്കുട്ടി (88) നിര്യാതയായി. മക്കൾ: വിജയൻ, വിജയ, പ്രകാശൻ, മനോജ്, പരേതനായ മോഹനൻ. മരുമക്കൾ: ഇന്ദിര, ബീന, ഗോപാലൻ, വിനീത, ലേഖ.