വടകര: പുത്തൂരിലെ പരേതനായ തിണ്ടഞ്ചേരി ടി.എച്ച്. പൊക്കൻ മാസ്റ്ററുടെ ഭാര്യ എം. പാറു (98) നിര്യാതയായി. അറക്കിലാട് ഈസ്റ്റ് എല്‍.പി സ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: ടി.ടി. അരവിന്ദന്, പുഷ്പവല്ലി, പങ്കജവല്ലി, പരേതരായ ഹരിദാസന്, പ്രേമവല്ലി, യശോധരന്. മരുമക്കള്‍: ലത, സുമതി, മാണിക്കോത്ത് കുഞ്ഞിരാമന്, നാരായണന്, രവീന്ദ്രന്.