തലക്കുളത്തൂർ: വി.കെ റോഡ് താമസിക്കുന്ന ഇര്യക്കാട്ട് ബീരാൻ ഹാജി (74) നിര്യാതനായി. ഭാര്യ: കുഞ്ഞീബി. മക്കൾ: ആസാദ്, അൻവർ, സൗദാബീവി, നജ്മുന്നിസ. മരുമക്കൾ: ഇബ്രാഹിം, മുഹമ്മദ്, ബഷീർ, ഷെറീന, നൂറ. സഹോദരങ്ങൾ: ആലി, അബ്ദുല്ല, ഇമ്പിച്ചിപാത്തു, പാത്തുമ്മെയ്, പരേതയായ കദീശൈ.