നന്മണ്ട: കുന്നോത്ത് എയിലാണ്ടി (90) നിര്യാതനായി. ഭാര്യ: അരിയായി. മക്കൾ: പരേതനായ വിജയൻ, സത്യൻ (വിമുക്ത ഭടൻ), സുമതി. മരുമക്കൾ: സുമതി, ബിന്ദു. ഗോപാലൻ. സഹോദരങ്ങൾ: ഗംഗാധരൻ, പരേതനായ നല്ലാളൻ, ഓണത്തിര