കോഴിക്കോട്: വേങ്ങേരി പെട്രാേൾ പമ്പിനു സമീപം പീസ് ഗാർഡനിൽ തരംഗം വീട്ടിൽ കാവണിയോട്ട് ശിവദാസൻ (70) നിര്യാതനായി. ഭാര്യ: നടക്കാവ് തായാട്ട് രുഗ്മിണി. മക്കൾ: വൈശാഖ് (ഐഡിയൽ ഇൻഡസ്ട്രീസ്, മോരിക്കര), ലിബിഷ (അധ്യാപിക, മലാപ്പറമ്പ് വേദവ്യാസ സ്കൂൾ). മരുമക്കൾ: ശ്രുതി, പ്രജീഷ് (ഒളവണ്ണ, ആൽഫ ഇലക്ട്രാേണിക്സ്). സഹോദരങ്ങൾ: ഭരതൻ, അശോകൻ, പ്രഭാവതി, ശോഭ, പരേതയായ പുഷ്പ.