മാങ്കാവ്: കൽപക റോഡിൽ തേനാത്ത് വീട്ടിൽ കൽപള്ളി പുലാപ്ര രാധ (73) നിര്യാതയായി. ഭർത്താവ്: പരേതനായ വെങ്ങാലിൽ പണിക്കവീട്ടിൽ രാമകൃഷ്ണ മേനോൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, പഞ്ചായത്ത് വകുപ്പ്). മക്കൾ: രമേഷ്കുമാർ, രാജലക്ഷ്മി, രാജേഷ്കുമാർ. മരുമകൻ: ദേവാനന്ദ്. സഹോദരങ്ങൾ: ശങ്കരൻകുട്ടി (ചാർട്ടേർഡ് അക്കൗണ്ടൻറ്), പരേതനായ ഗോവിന്ദൻകുട്ടി.