പൂനൂർ: കാന്തപുരം ആനപ്പാറക്കൽ കോരപ്പൻ (83) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ലത, ബിന്ദു, സിഡു, ബിജു. മരുമക്കൾ: സുരേഷ് ബാബു, പുഷ്പരാജൻ, ഷാജീവൻ, വിജിത.