ചന്ദനത്തോപ്പ്: കുഴിയം ശാന്താനിലയത്തിൽ തങ്കപ്പനാചാരി (82, സി.പി.എം ചന്ദനത്തോപ്പ് ബ്രാഞ്ച് അംഗം) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സന്തോഷ്കുമാർ, സന്ധ്യകുമാരി, സജികുമാർ, സനിതകുമാരി. മരുമക്കൾ: അംബിക, വിജയലക്ഷ്മി, മണികണ്ഠൻ, പരേതനായ സുദർശനൻ.