ആയൂർ: ഇളമാട് കുളഞ്ഞിയിൽ മൂഴിയിൽ വീട്ടിൽ ജി. ശശിധരൻ (65) നിര്യാതനായി. ഇളമാട് എസ്.എൻ.ഡി.പി, ഭഗത്സിങ് ഗ്രന്ഥശാല എന്നിവയുടെ എക്സിക്യൂട്ടിവ് അംഗമായിരുന്നു. ഭാര്യ: ഗീതാമണി. മക്കൾ: ശ്യാമ ശശി, അഖിൽ ശശി. മരുമകൻ: വിപിൻചന്ദ്.