പരവൂർ: കൂനയിൽ എസ്.എസ് ഭവനിൽ പരേതനായ ശിവദാസൻനായരുടെ ഭാര്യ ശാന്തമ്മയമ്മ (65) നിര്യാതയായി. മക്കൾ: ഷിബുകുമാർ, ഷീജ, ഷിനു. മരുമക്കൾ: മായ, പ്രകാശ്, പരേതനായ മോഹനചന്ദ്രൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.