വള്ളിക്കാപ്പറ്റ: കൂനംപറമ്പിൽ ആച്ചുമ്മ (86) നിര്യാതയായി. മക്കൾ: കുഞ്ഞിപ്പാത്തുമ്മ, മുഹമ്മദ്, ആസ്യ, സാറ. മരുമക്കൾ: ടി.കെ. അഹമ്മദ്കുട്ടി വള്ളിക്കാപ്പറ്റ, ജമീല മുക്കം, അസീസ് വയനാട്, മുഹമ്മദ് അഷ്റഫ് പടിഞ്ഞാറ്റുമുറി.