കോഡൂര്‍: വലിയാട്ടിലെ പരേതനായ ഊരോതൊടി അലവിയുടെ ഭാര്യ ഖദീജ (69) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീര്‍ (ജി.എസ്.ടി ഓഫിസ് മലപ്പുറം), മുഹമ്മദ് ഹനീഫ, ഉമറലി, മൈമൂന, ഹഫ്സത്ത് (മെമ്പര്‍, കോഡൂര്‍ ഗ്രാമപഞ്ചായത്ത്), ഫാത്തിമ (അംഗൻവാടി വര്‍ക്കര്‍ ഒറ്റത്തറ), ഫൗസിയ, പരേതയായ ഹാജിറ. മരുമക്കള്‍: അബ്ദുസ്സലാം വെസ്റ്റ് കോഡൂര്‍, കോയാമു വെസ്റ്റ് കോഡൂര്‍, മുഹമ്മദലി പൂക്കോട്ടൂര്‍, ബഷീര്‍ പൈത്തിനിപറമ്പ്, ആരിഫ, സുലൈഖ.