കുറ്റിപ്പുറം: പാഴൂർ പരേതനായ ചങ്ങരത്ത് പീടിയേക്കൽ മുഹമ്മദിെൻറ മകൻ സി.പി. ബഷീർ (47) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: പരേതയായ സൈഫുന്നിസ. മക്കൾ: ആഷിക്, ഷബീർ, ഫാസിന, മുഹമ്മദ് യാസിം.