കോഡൂര്‍: ആല്പ്പറ്റക്കുളമ്പിലെ പരേതനായ ചെറുകാട്ടില്‍ മൊയ്തീന് ഹാജിയുടെ മകളും വടക്കാത്ര കുഞ്ഞീതു ഹാജിയുടെ ഭാര്യയുമായ മറിയുമ്മ (70) നിര്യാതയായി. മക്കള്‍ സറഫുന്നിസ (മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം), ഹഫ്സത്ത്, അഹമ്മദ് സലീം. മരുമക്കള്‍: കുന്നത്തൊടി ഷാഹുല്‍ഹമീദ് പൊന്മള, കല്ലേങ്ങല്‍ അഹമ്മദ്കുട്ടി പരവക്കല്‍, വില്ലന്‍ ഫൗസിയ ആല്‍പ്പറ്റക്കുളമ്പ്.