ഊർങ്ങാട്ടിരി: മൂർക്കനാട് തിരുമംഗലത്ത് പരേതനായ കരുമരക്കാടൻ അയ്യപ്പൻകുട്ടിയുടെ മകൻ അശോകൻ (46) നിര്യാതനായി. ഭാര്യ: കൗസല്യ (സൂര്യനഗർ). മക്കൾ: അശ്വിൻ, കാവ്യ. സംസ്കാരം തിങ്കളാഴ്ച കുടുംബശ്മശാനത്തിൽ.