പുത്തനത്താണി: കുറുമ്പത്തൂർ ഇറയത്തുപറമ്പിൽ സൈതാലിക്കുട്ടിയുടെ ഭാര്യ പെരിങ്ങോടൻ ആയിശുമോൾ (63) നിര്യാതയായി. മക്കൾ: നസീർ, മുസ്തഫ, നൂർജഹാൻ, സാജിത, സറീന. മരുമക്കൾ: കുഞ്ഞിമൊയ്തീൻ കുട്ടി എന്ന കുഞ്ഞിപ്പ, മജീദ്, മുഹമ്മദ് റാഫി, സാബിറ, സാബിറ.