എടയൂർ: ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ ആദ്യകാല നേതാവും പി.ഡബ്ല്യൂ.ഡി കോൺട്രാക്ടറുമായ ചീനിച്ചോട് സ്വദേശി സി. വിജയൻ (74) നിര്യാതനായി. ഭാര്യ: മീനാകുമാരി. മക്കൾ: സി. രാജീവ് ( പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ), വിജയകുമാരി, കനകം, സുമതി, പ്രീതി. മരുമക്കൾ: സജ്ന രാജീവ്, ദിനേശ് കുമാർ, ബിജു, രവീന്ദ്രനാഥ്, സായി രാജേഷ്.