ചെറുവണ്ണൂർ: പാലാറ്റിപ്പാടത്ത് പാലാട്ട് സുബൈറിെൻറ ഭാര്യ അസ്മാബി (48) നിര്യാതയായി. പരേതരായ മൈതങ്ങൻറകത്ത് സൈതാലിക്കുട്ടി-സൈനബ ദമ്പതികളുടെ മകളാണ്. മക്കൾ: ഫഹദ്, ഫസ്ന, ഫവാസ്. മരുമകൻ: ജംഷീർ.സഹോദരങ്ങൾ: സിദ്ദീഖ്, റഷീദ്, റാഫി.