പാലേരി: കൂനിയോട് നെല്ലിമണ്ണിൽ അബ്ദുറഹ്മാൻ (48) അബൂദബിയിൽ നിര്യാതനായി. പിതാവ്: പരേതനായ താന്തോന്നിയിൽ അമ്മദ്. മാതാവ്: ഫാത്തിമ. ഭാര്യ: സഫീറ. മക്കൾ: അൻസിഫ്, അജ്മിന, ഹന്നഫാത്തിമ. സഹോദരങ്ങൾ: നസീർ, നഫീസ, സൗദ. മൃതദേഹം നാട്ടിലെത്തിക്കും