പൊന്നാനി: പരേതനായ സ്വാതന്ത്ര്യസമരസേനാനി എ.പി.എം. അബ്ദുൽ അസീസിെൻറ ഭാര്യ പടിഞ്ഞാറകമെന്ന കൊല്ലാനകത്ത് ഖദീജ (93) നിര്യാതയായി. സഹോദരങ്ങൾ: പി.കെ. കാദർകുട്ടിഹാജി (റിട്ട. വാർഫ്സൂപ്രണ്ട് ബേപ്പൂർ പോർട്ട്), പി. കെ. മുഹമ്മദ് (റിട്ട. മിലിട്ടറി എൻജിനീയർ, കൊച്ചി), പരേതരായ കെ.സ്.ഇ.ബി എൻജിനീയർ പി.കെ. അബ്ദുല്ലത്തീഫ്, സാറു, നഫീസ, റാബിയ.