നിലമ്പൂർ: അകമ്പാടം ആറംങ്കോട് ചുണ്ടയിൽ മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഇബ്നു മസ്ഹൂദ് (ഷിമോഗ, കർണാടക), സൈറാ ബാനു, നജ്മുദ്ദീൻ, അജിദ്. മരുമക്കൾ: ആയിശ, ആത്തിഖ, നദീറ, അബ്ദുൽ മജീദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് ഇടിവണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.