മംഗലം ഡാം: പി.ഡബ്ല്യു.ഡി ക്വാർട്ടേഴ്സിൽ പരേതനായ കൃഷ്ണെൻറ ഭാര്യ ചെല്ലമ്മ (75) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, പുഷ്പ, വത്സല, അംബുജം. മരുമക്കൾ: ജിഷ, രാജു, സഭാവതി, പരേതയായ ഭഗവതി. സംസ്കാരം ചൊവ്വാഴ്ച കാലത്ത് ഒമ്പതിന് തിരുവില്ല്വാമല ഐവർമഠത്തിൽ.