പടപ്പറമ്പ്: കോഡൂർ ചെമ്മങ്കടവ് സ്വദേശിയും ഇപ്പോൾ പടപ്പറമ്പിൽ താമസക്കാരനുമായ കിളിയമണ്ണിൽ ഉമ്മർ ഹാജി (82) നിര്യാതനായി. ഭാര്യ: ഫാത്തിമ കിളിയമണ്ണിൽ. മക്കൾ: ഹുസൈൻ, മുസ്തഫ, റഹിയ, ഹനീഫ, ബഷീർ, ഷംസുദ്ദീൻ (മലപ്പുറം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ), ഉമൈമ, ജമീല, ഷാക്കിറ. മരുമക്കൾ: സീനത്ത്, റഹിയ, ശരീഫ്, ഹാജറ, സഫുവത്ത്, ജസീറ, മോയിൻകുട്ടി, സാദിഖ്, ഫഹദ്.