ശ്രീകൃഷ്ണപുരം: അഴിയന്നൂർ എ.യു.പി സ്കൂളിലെ മുൻ അധ്യാപകനും കെ.എ.പി.ടി യൂനിയൻ സംസ്ഥാന കൗൺസിലറും കോൺഗ്രസ് നേതാവുമായിരുന്ന പി. വിപിനചന്ദ്രൻ മാസ്റ്റർ (67) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: പ്രവിത, അനഘ, അഖില.