കരുളായി: പുള്ളിയില്‍ പരേതനായ തോരപ്പ കമ്മുവിെൻറ ഭാര്യ പന്നിക്കോടന്‍ ഫാത്തിമ (86) നിര്യാതയായി. മക്കള്‍: ആമിന, സുലൈഖ, സക്കീന, പരേതയായ മറിയം. മരുമക്കള്‍: ഹൈദ്രു, ഷൗക്കത്ത്, മുഹമ്മദ്, അലി അക്ബര്‍.