കോട്ടായി: ചേന്ദംകാട് മുണ്ടേക്കോട് വീട്ടിൽ നാരായണൻ (70) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: അനിതകുമാരി, അനിൽകുമാർ, അജിതകുമാരി. മരുമക്കൾ: മിനി, ഹരിദാസ്, രാംകുമാർ.