കൽപകഞ്ചേരി: പറവന്നൂർ പാറക്കൽ സ്വദേശി വലിയ പീടിയക്കൽ ഹൈദ്രു (84) നിര്യാതനായി. ഭാര്യ: ഖദീജ (ആലത്തിയൂർ). മക്കൾ: മുഹമ്മദ് ഖാസിം മാസ്റ്റർ (ചേരൂരാൽ ഹയർ സെക്കൻഡറി സ്കൂൾ), സുഹ്റ. മരുമക്കൾ: കുഞ്ഞുമുഹമ്മദ് (കന്മനം), ബൽക്കീസ് ടീച്ചർ (ഇ.എം.എൽ.പി സ്കൂൾ പറവന്നൂർ).