തച്ചനാട്ടുകര: അണ്ണാൻ തൊടിയിലെ പരേതനായ കെ.ടി. അബ്ദുവിെൻറ മകൻ കെ.ടി. നൗഷാദ് (ബാബു -40) ഫുജൈറയിൽ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തിന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മിസ്രിയ. മക്കൾ: അബ്ദുൽ നാജി, ഫാത്തിമ നജ, മുഹമ്മദ് ഐമൻ. മാതാവ്: ആയിശ. മുസ്ലിം ലീഗ് പ്രവർത്തകനും ഫുജൈറ കെ.എം.സി.സി മുൻ പാലക്കാട് ജില്ല സെക്രട്ടറിയുമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.