വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറ പതിയിൽ ചായിച്ചൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അപ്പുണ്ണി, സുധാകരൻ (റിയാദ്), സദൻ (തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ), ഭുവനേശൻ, സനിത, പ്രസന്ന. മരുമക്കൾ: ബാബു, അറമുഖൻ, അംഭുജ, ബീന, രമ്യ, ഷീബ.